വാഷിംഗ്ടണ്‍ ഡിസി അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.90 ലക്ഷത്തിലേക്ക് അടുക്കുന്നു
ജോണ്‍സ് ഹോപ്കിന്‍സ്, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരമാണിത്.ഇതുവരെ, 1,88,870 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 62,57,095 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 34,84,458 പേര് രോഗമുക്തി നേടുകയും ചെയ്തു.
കലിഫോര്‍ണിയ, ടെക്സസ്, ഫോള്റിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്. വാഷിംഗ്ടണ്‍ ഡിസി അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.90 ലക്ഷത്തിലേക്ക് അടുക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ്, വേള്‍ഡോമീറ്റര്‍ എന്നിവയുടെ കണക്കുകള്‍ പ്രകാരമാണിത്.ഇതുവരെ, 1,88,870 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന് നഷ്ടപ്പെട്ടത്. 62,57,095 പേര്‍ക്ക് വൈറസ് ബാധിച്ചപ്പോള്‍ 34,84,458 പേര് രോഗമുക്തി നേടുകയും ചെയ്തു.
കലിഫോര്‍ണിയ, ടെക്സസ്, ഫോള്റിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് എന്നാണ് റിപ്പോര്‍ട്ട്.