ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 123,906 ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏഴ് കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ 763 പേര് കോവിഡ് ബാധിച്ച് മരിച്ചു. 114,923 പേര് ഇതുവരെ കോവിഡ് മുക്തരായി.നിലവില്‍ 8,220 പേര് ചികിത്സയിലാണ്. ഇതില്‍ 107 പേര് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.