കൊ​ച്ചി​യി​ല്‍ വ​ഴി​യോ​ര​ത്തെ ബി​രി​യാ​ണി വി​ല്‍​പ​ന​യി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ സ​ജ്നാ ഷാ​ജി ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു

0

സ​ജ്ന​യെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​ത്രി അ​മി​ത​മാ​യി ഉ​റ​ക്ക​ഗു​ളി​ക ക​ഴി​ച്ച നി​ല​യി​ല്‍ ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്ന് പു​ല​ര്‍​ച്ചെ 2.45ഓ​ടെ​യാ​ണ് ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

സ​ജ്ന ഐ​സി​യു​വി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഉ​റ​ക്ക​ഗു​ളി​ക അ​മി​ത​മാ​യി ക​ഴി​ച്ച​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ വ​യ്ക്കു​ന്ന​തെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ബി​രി​യാ​ണി ത​യ്യാ​റാ​ക്കി വാ​ഹ​ന​ത്തി​ല്‍ കൊ​ണ്ടു​പോ​യി വി​ല്‍​പ്പ​ന ന​ട​ത്തി​യാ​ണ് സ​ജ്ന ജീ​വി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ചി​ല​ര്‍ കൂ​ട്ടം ചേ​ര്‍​ന്ന് ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യും ഇ​വ​രെ​യും കൂ​ടെ​യു​ള്ള ട്രാ​ന്‍​സ്ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളെ​യും അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്തു.

ഇ​തേ​ക്കു​റി​ച്ച്‌ ക​ഴി​ഞ്ഞ​ദി​വ​സം സ​ജ്ന ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. പി​ന്നീ​ട് നി​ര​വ​ധി പേ​ര്‍ ഇ​വ​ര്‍​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

You might also like

Leave A Reply

Your email address will not be published.