ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് അബ്ദുല്ല ബിന്‍ സഊദ് ആല്‍ഥാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ബര്‍വ ബാങ്കിന്‍െറ റീബ്രാന്‍ഡിങ് പ്രഖ്യാപിച്ചത്.റീബ്രാന്‍ഡിങ്ങിലൂടെ കൂടുതല്‍ മികച്ച സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാനാവുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്‍െറ സാമ്ബത്തിക സാമൂഹികപുരോഗതിക്ക് നിദാനമായ ഓയില്‍ ശേഖരം ആദ്യമായി കണ്ടെത്തിയ ദൂഖാന്‍ എന്ന സ്ഥലത്തിന്‍െറ പേര് തെന്നയാണ് പുതിയ ബാങ്കിനായി തെരഞ്ഞെടുത്തിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.