ഗ്രിസ്മാന് എട്ടാം മിനുട്ടില്‍ ഒരു ഗോള്‍ നേടി, 2020 ലെ തന്റെ മൂന്നാമത്തെ അന്താരാഷ്ട്ര ഗോള്‍.എന്നെ എവിടെ നിര്‍ത്തണമെന്ന് കോച്ചിന് അറിയാം. പരിശീലകന്റെയും എന്റെ സഹപ്രവര്‍ത്തകരുടെയും ആത്മവിശ്വാസം എനിക്ക് വലിയ മുതല്‍ കൂട്ടാണ്.ഇത് ഒരു സങ്കീര്‍ണ്ണമായ മത്സരമായിരുന്നു, കാണാന്‍ വളരെ മനോഹരമല്ല, കളിക്കാന്‍ വളരെ മനോഹരമല്ല, ബുദ്ധിമുട്ടുള്ള ഒരു മൈതാനത്ത് ഏറ്റവും പ്രധാനം വിജയിക്കുകയും ഞങ്ങള്‍ ശക്തരാണെന്ന് കാണിക്കുകയും ചെയ്യുക എന്നതാണ്.’മല്‍സരശേഷം സ്മാന് ടിഎഫ് 1 ന് നല്കിയ അഭിമുഖത്തില്‍ ഡെസ്ചാംപിനെക്കുറിച്ച് പറഞ്ഞു.