യുവന്റസും പാരീസും സെന്റ് ജെര്‍മെയ്നും സെര്‍ജിയോ റാമോസിനെ ഒപ്പിടാന്‍ ശ്രമിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ഫാബ്രിജിയോ റൊമാനോ പറയുന്നു.അദ്ദേഹം ഇത് പറഞ്ഞത് ഹിയര്‍ വീ ഗോ എന്നു പറഞ്ഞ ഒരു പോഡ്കാസ്റ്റ് വഴിയാണ്.റയല്‍ മാഡ്രിഡുമായുള്ള ഡിഫെന്‍ഡറുടെ നിലവിലെ കരാര്‍ അടുത്ത വര്‍ഷം അവസാനിക്കുന്നത് മറ്റ് ക്ലബ്ബുകള്‍ക്ക് അടുത്ത സീസണില്‍ അദ്ദേഹത്തിന് വേണ്ടി മറ്റ് ക്ലബുകള്‍ നീക്കങ്ങള്‍ നടത്താന്‍ സാധ്യതയുണ്ട്.എന്നാല്‍ റാമോസിന് റയലില്‍ തുടരാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്.റയലില്‍ താരങ്ങളുടെ അഭിപ്രായം അല്ല നടക്കുന്നത് എന്നും അവിടെ ഫ്ലോറെന്‍റിനോ പേരെസ് എന്ന പ്രസിഡണ്ട് എന്തു തീരുമാനിക്കുന്നുവോ അതാണ് നടപ്പിലാവുക എന്നത് പരസ്യമായ രഹസ്യം ആണ്.
Related Posts