​െഎ.പി.എല്ലിലെ മത്സരങ്ങളുടെ എണ്ണത്തില്‍ എം.എസ്.​ ധോണിക്ക്​ ഇരട്ട സെഞ്ച്വറി

0

തിങ്കളാഴ്​ച രാജസ്​ഥാന്‍ റോയല്‍സിനെതിരായ കളിയോടെയാണ്​ ധോണിയുടെ മാച്ച്‌​ നമ്ബര്‍ 200ലെത്തിയത്​.

2008ല്‍ ​െഎ.പി.എല്ലി​െന്‍റ പ്രഥമ സീസണ്‍ മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്​സ്​ നായകനായി ധോണി, ഇടക്കാലത്ത്​ രണ്ടു സീസണില്‍ ടീമിനെ വിലക്കിയപ്പോള്‍ റൈസിങ്​ പുണെ സൂപ്പര്‍ ജയന്‍റിലായിരുന്നു.

ഏറ്റവും കൂടുതല്‍ ​െഎ.പി.എല്‍ മത്സരം കളിച്ച താരമെന്ന റെക്കോഡ്​ ഇൗ സീസണിലാണ്​ ധോണി സ്വന്തം പേരിലാക്കിയത്​. സ​ുരേഷ്​ റെയ്​നയുടെ (194) നേട്ടം മറികടന്നായിരുന്നു ഇൗ കുതിപ്പ്​. തിങ്കളാഴ്​ചത്തെ സ്​കോര്‍ ഉള്‍പ്പെടെ 200 മത്സരങ്ങളില്‍ 4596 റണ്‍സാണ്​ ധോണിയുടെ നേട്ടം.

You might also like

Leave A Reply

Your email address will not be published.