ബോധവല്‍ക്കരണത്തിന് ജിഡിആര്‍എഫ്‌എ (ദ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്) പ്രചാരണവും ആരംഭിച്ചു.താമസ നിയമങ്ങള്‍ ലംഘിക്കുന്നത് രാജ്യ സുരക്ഷയെ ബാധിക്കുമെന്ന് ദുബായ് പൊലീസും ചൂണ്ടിക്കാട്ടുന്നു.50,000 മുതല്‍ ഒരുലക്ഷം ദിര്‍ഹം വരെ പിഴ ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ദുബായില്‍ ഇതിനെതിരെ വ്യാപക റെയ്ഡ് ഉള്‍പ്പെടെയുള്ള പരിപാടികള്‍ നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി.