അമീറി​െന്‍റ പ്രതിനിധിയായി പ്രധാനമന്ത്രി ബഹ്റൈനിലെത്തി

0

കുവൈത്ത്​ സിറ്റി: ബഹ്​റൈന്‍ പ്രധാനമന്ത്രി ശൈഖ്​ ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ നിര്യാണത്തില്‍ അനുശോചനം അര്‍പ്പിക്കാന്‍ കുവൈത്ത്​ അമീര്‍ ശൈഖ്​ നവാഫ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹി​െന്‍റ പ്രതിനിധിയായി പ്രധാനമ​ന്ത്രി ശൈഖ്​ സബാഹ്​ ഖാലിദ്​ അല്‍ ഹമദ്​ അസ്സബാഹ്​ ബഹ്​റൈന്‍ സന്ദര്‍ശിച്ചു. കുവൈത്ത്​ അമീറി​െന്‍റ അനുശോചന സന്ദേശം അദ്ദേഹം ബഹ്​റൈന്‍ രാജാവിന്​ കൈമാറി. തിരിച്ചെത്തിയ പ്രധാനമന്ത്രിയെ ആഭ്യന്തര മന്ത്രി അനസ്​ അല്‍ സാലിഹി​െന്‍റ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

You might also like

Leave A Reply

Your email address will not be published.