എന്‍.എസ്.എസ്. കരയോഗ യൂണിറ്റിന്‍്റെ വിദ്യാധിരാജ സ്കോളര്‍ഷിപ്പിനും എന്‍ഡോവ്മെന്റുകള്‍ക്കും മെറിറ്റ് അവാര്‍ഡുകള്‍ക്കും അപേക്ഷ ക്ഷണിച്ചു
പരവൂര്‍ : 2019-20 വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി., പ്ലസ്ടു, സി.ബി.എസ്.ഇ., സ്റ്റേറ്റ് പരീക്ഷകളില്‍ എല്ലാവിഷയത്തിനും എ പ്ലസ് നേടിയവര്‍ക്കും ഡിഗ്രി, പി.ജി. അവസാനവര്‍ഷ പരീക്ഷയില്‍ 90 ശതമാനത്തിനുമുകളില്‍ മാര്‍ക്ക് നേടിയ കരയോഗപരിധിയിലെ വിദ്യാര്‍ഥികളില്‍ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്. മാര്‍ക്ക്‌ലിസ്റ്റിന്റെ പകര്‍പ്പും, സ്കോളര്‍ഷിപ്പിനമയി വിദ്യാലയ മേധാവിയുടെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം വയ്ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895580338-ല്‍ ബന്ധപ്പെടുക.