കേരളത്തില്‍ നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയ്‌യുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് പ്രചാരണം നടത്തുവെന്ന് ആരോപണം
കൊല്ലത്ത് നടന്ന ചില പ്രചാരണ പരിപാടികളില്‍ വിജയ്‌യുടെ ചിത്രങ്ങളും പേരും ഉപയോഗിച്ചെന്നാണ് ആരോപണം.തദ്ദേശ തിരഞ്ഞെടുപ്പില്‍ നടന്റെ ചിത്രങ്ങളും പേരും ഉപയോഗിച്ച് പ്രചാരണം നടത്തിയാല്‍ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് വിജയ് മക്കള്‍ ഇയക്കം കൊല്ലം ജില്ലാ കമ്മിറ്റി. കേരളത്തിലെ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയുമായും സ്ഥാനാര്‍ത്ഥിയുമായും വിജയ് മക്കള്‍ ഇയക്കത്തിന് യാാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.