കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാരം ശരാശരി എയര്‍ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) 339 ആണ്. ഇത് വളരെ മോശം എക്യുഐയിലാണ് ഉള്‍പ്പെടുന്നത്.ആനന്ദ് വിഹാറില്‍ എക്യുഐ 424 രേഖപ്പെടുത്തി. രൂക്ഷമായ മലിനീകരണത്തിന്റെ സൂചകമാണിത്. ഐടിഒ 400, ആര്‍കെ പുരം 354 എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍.