രാജ്യത്തെ പള്ളികളില്‍ ദുഹ്ര്‍ നമസ്​കാരം ഞായറാഴ്​ചമുതല്‍ പുനരാരംഭിക്കും

0

മനാമ: നേരത്തേ സുബ്ഹ് നമസ്​കാരം ആരംഭിച്ചിരുന്നു. എന്നാല്‍, വെള്ളിയാഴ്​ചകളില്‍ ജുമുഅ നമസ്​കാരം ഉടനെ ആരംഭിക്കുകയില്ലെന്നാണ് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിട്ടുള്ളത്. സാഹചര്യം മെച്ചപ്പെടുന്നതിനനുസരിച്ച്‌ നിയന്ത്രണങ്ങളോടെ മറ്റ് നമസ്​കാരങ്ങളും അനുവദിക്കുമെന്നാണ് കരുതുന്നതെന്ന് സുന്നീ വഖ്​ഫ്​ ഡയറക്​ടറേറ്റ് അിയിച്ചു. നമസ്​കാരത്തിന് 10 മിനിറ്റ് മുമ്ബ് പള്ളികള്‍ തുറക്കുകയും നമസ്​കാര ശേഷം 10 മിനിറ്റ് കഴിഞ്ഞാല്‍ അടക്കുകയും ചെയ്യണമെന്ന് പള്ളി പരിപാലകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You might also like
Leave A Reply

Your email address will not be published.