കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​വു​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ക​ര്‍​ഷ​ക​ര്‍

0

തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് ക​ര്‍​ഷ​ക സം​ഘ​ട​ന നേ​താ​ക്ക​ള്‍ പ​റ​ഞ്ഞു.ഡ​ല്‍​ഹി സിം​ഗു അ​തി​ര്‍​ത്തി​യി​ലെ വേ​ദി​യി​ലാ​യി​രി​ക്കും നി​രാ​ഹാ​രം. ഇ​ന്ന് രാ​ജ​സ്ഥാ​നി​ല്‍ നി​ന്ന് ഡ​ല്‍​ഹി​യി​ലേ​ക്ക് ട്രാ​ക്ട​ര്‍ റാ​ലി ന​ട​ത്തും.ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി-​ജ​യ്പൂ​ര്‍ ദേ​ശീ​യ​പാ​ത ഇ​ന്ന് ഉ​പ​രോ​ധി​ക്കും. പ​ഞ്ചാ​ബി​ല്‍ നി​ന്ന് 30,000 ക​ര്‍​ഷ​ക​ര്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്തേ​ക്കു​ള്ള എ​ല്ലാ പ്ര​ധാ​ന​പാ​ത​ക​ളും വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ ഉ​പ​രോ​ധി​ക്കാ​നാ​ണ് ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ഒ​രു​ങ്ങു​ന്ന​ത്. അ​തേ​സ​മ​യം ദേ​ശീ​യ​പാ​ത​ക​ളി​ല്‍ കേ​ന്ദ്ര​സേ​ന​യു​ടെ​യും പോ​ലീ​സി​ന്‍റെ​യും വ​ന്‍ സ​ന്നാ​ഹ​മാ​ണ് തു​ട​രു​ന്ന​ത്.

You might also like

Leave A Reply

Your email address will not be published.