കഴിഞ്ഞ ദിവസം തുടക്കം കുറിച്ച കോവിഡ് 19 പ്രതിരോധ കുത്തിവെപ്പില്‍ പാര്‍ശ്വഫലങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തട്ടില്ല .കഴിഞ്ഞ ദിവസം മിശ്രഫ് ഫെയര്‍ ഗ്രൗണ്ടിലെ വാക്സിനേഷന്‍ സെന്ററില്‍ പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ സബാഹ്, ആരോഗ്യ മന്ത്രി ബാസില്‍ ഹമൂദ് സബാഹ് ,ആരോഗ്യ മന്ത്രാലയം വക്താക് അബ്ദുള്ള സനദ് എന്നിവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു