ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകള്‍ 97,03,770 ആയി.39,045 പേര് ഇരുപത്തിനാല് മണിക്കൂറിനിടെ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 91,78,946 ആയി ഉയര്‍ന്നു.ഇരുപത്തിനാല് മണിക്കൂറിനിടെ 385 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത് . ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 1,40,985 ആയി.