കഴിഞ്ഞ 24 മണിക്കൂറിനിടെ 25,153 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെയാണ് കേസുകള്‍ ഒരുകോടി കവിഞ്ഞത്. 95,50,712 പേര് രോഗമുക്തരായി.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 3,08,751 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. 1,45,136 പേര് മരിച്ചു. നിലവില്‍ കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ ആഗോളതലത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്.