24 മണിക്കൂറിനിടെ 23,068 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.336 പേര് കോവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ മൊത്തം കോവിഡ് രോഗികളുടെ എണ്ണം 1,01,46,846 ആയി. മരണ സംഖ്യ 1,47,092 ആയി ഉയര്‍ന്നു.രാജ്യത്തെ പല സംസ്ഥാനങ്ങളിലായി 2,81,919 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്. വ്യാഴാഴ്ച 24,661 പേര് രോഗ മുക്തരായി.