സംസ്ഥാനത്ത് ആകെയുള്ള 941 പഞ്ചായത്തുകളില് 579 ലും എല്ഡിഎഫ് ഭരണം

0

കൊച്ചി

യുഡിഎഫ് 325 പഞ്ചായത്തിലും ബിജെപി 17 ഇടത്തും ഏഴിടത്ത് മറ്റുള്ളവരും ഭരണത്തിലേറി. 10 പഞ്ചായത്തില് കാലാവധി തികയാത്തതിനാലും തെരെഞ്ഞെടുപ്പിനു കോറം തികയാത്തതിനാലും ഭരണസമിതി കാലാവധി കഴിയാത്തതിനാലും പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നില്ല.നാലിടത്ത് ജയിച്ച എല്ഡിഎഫ് പ്രസിഡന്റുമാര് വര്ഗീയ കക്ഷികളും കോണ്ഗ്രസും പിന്തുണച്ചതിനാല് രാജിവെച്ചു.

വിവിധ ജില്ലകളിലെ കണക്കു താഴെ:(ബ്രായ്ക്കറ്റില് 2015 ലെ കണക്ക്)

തിരുവനന്തപുരം
ആകെ 73
എല്‍ഡിഎഫ്–- 50(50)
യുഡിഎഫ്–- 18 (20)
എന്‍ഡിഎ–-4 (2)

സ്വതന്ത്രന് 0 (1)

പാങ്ങോട് ജയിച്ച എല്ഡിഎഫ് പ്രസിഡന്റ് രാജിവെച്ചു.

കൊല്ലം

ആകെ 68
എല്‍ഡിഎഫ് : -44(57)
യുഡിഎഫ്:- 23(11)
ബിജെപി:-1 (0 )

ആലപ്പുഴ
ആകെ 72

എല്‍ഡിഎഫ് 56 (47),

യുഡിഎഫ് 12 (23),

എന്‍ഡിഎ 2(0),

സ്വതന്ത്രന് 0 (2)

ഒരിടത്ത് തെരഞ്ഞെടുപ്പ് നടന്നില്ല.തിരുവന്വണ്ടുരില് ജയിച്ച എല്ഡിഎഫ് പ്രസിഡന്റ് രാജിവെച്ചു.


പത്തനംതിട്ട

ആകെ 53
എല്‍ഡിഎഫ് 31, (29)
യുഡിഎഫ് 16, (21)
എന്‍ഡിഎ 3 (3)
(തോട്ടപ്പുഴശേരി പഞ്ചായത്തില്‍ ക്വാറമില്ലാത്തതിനാല്‍ ഇലക്ഷന്‍ നടത്തിയില്ല. കൊട്ടാങ്ങലില് ജയിച്ച എല്ഡിഎഫ് പ്രസിഡന്റ് രാജിവെച്ചു.)

കോട്ടയം ജില്ല

ആകെ 71

എല്‍ഡിഎഫ് 50 (28)
യുഡിഎഫ് 19 (43)
എന്‍ഡിഎ 2 (o)

ഇടുക്കി
ആകെ – 52
എല്‍ഡിഎഫ് –- 30 (24)
യുഡിഎഫ് – 20 (28)
എന്‍ഡിഎ –- 01 (00)

അറക്കുളം പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനം പട്ടികജാതി സംവരണം ആണ്. സംവരണത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് 31നു മാറ്റി

എറണാകുളം

ആകെ 82
എല്‍ഡിഎഫ് –-30 (40 )

യുഡിഎഫ്–-46 (40)

എന്‍ഡിഎ –-00 (00)
ട്വന്റി20–-4 (1)
സ്വതന്ത്രന് 0 (1)
ക്വാറം തികയാത്തതിനാല്‍ രണ്ട് പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് മാറ്റി വച്ചു (വാഴക്കുളം, വെങ്ങോല). വ്യാഴാഴ്ച രാവിലെ 10ന് തെരഞ്ഞെടുപ്പ് നടക്കും.

തൃശൂര്‍

ആകെ 86

എല്‍ഡിഎഫ് -69 (67) യു ഡി എഫ് 15 [18] എന്‍ ഡി എ 1 (1) (കോണ്‍ഗ്രസ് പിന്തുണയോടെ ഒരിടത്ത് എല്‍ ഡി എഫ് വിജയിച്ചു. രാജി വെച്ചു)


പാലക്കാട്

ആകെ 88
എല്‍ഡിഎഫ് 65 (69)
യുഡിഎഫ് 23 (19)

മലപ്പുറം:
ആകെ – 94
അധ്യക്ഷതെരഞ്ഞെടുപ്പ് നടന്നത് – 90
എല്‍ഡിഎഫ് – 24(37)
യുഡിഎഫ് – 66(57)
എന്‍ഡിഎ –- 00(00)
നറുക്കെടുപ്പ് നടന്ന പത്ത് പഞ്ചായത്തില്‍ ആറിടത്ത് യുഡിഎഫും
നാലിടത്ത് എല്‍ഡിഎഫും നേടി. നാല് പഞ്ചായത്തുകളില്‍ കാലാവധി പൂര്‍ത്തിയാകാത്തതിനാല്‍ അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നില്ല.

കോഴിക്കോട്

ആകെ 70 എല്‍ഡിഎഫ് 44 [48]
യുഡിഎഫ് 26 [22]

വയനാട്
ഗ്രാമപഞ്ചായത്ത്

ആകെ 23

എല്‍ ഡി എഫ് 08 (15)
യു ഡി എഫ് 15 (8)

കണ്ണൂര്‍
ആകെ –- 71
എല്‍ഡിഎഫ് –- 58(52)
യുഡിഎഫ് –- 13 (19)
എന്‍ഡിഎ –- 00(00)


കാസര്ഗോഡ്

ആകെ 38
എല്‍ഡിഎഫ് –-20 (16)
യുഡിഎഫ്–- 14 (19)
എന്‍ഡിഎ–- 03 (02)
സ്വതന്ത്രന്‍ –-01 (01)

You might also like

Leave A Reply

Your email address will not be published.