ഇന്നലെ നടന്ന ബാംഗ്ലൂരുമായുള്ള മത്സരത്തില്‍ വിജയം പിടിച്ചു വാങ്ങുകയായിരുന്നു ആദ്യ പകുതിയില്‍ ക്ലിറ്റന്‍സില്‍വയിലൂടെ മുന്നിലെത്തിയ ബാംഗ്ലൂരിനു എഴുപത്തിമൂന്നാം മിനിറ്റില്‍ പ്യുറ്റിയയിലൂടെയാണ് ബ്ലാസ്റ്റെഴ്സ് മറുപടി നല്കിയത്.കളിഅവസാനിക്കുവാന്‍ ഏതാനും സെക്കണ്ടുകള്‍ മാത്രം അവശേഷിക്കവേയാണ് കെ. പി. രാഹുലിന്റെ മിന്നും ഗോളിലൂടെ മഞ്ഞപ്പട വിജയവും വിലപ്പെട്ട മൂന്ന് പോയിന്റും നേടിയത്.കേരളത്തിന്റെ രണ്ട് ഗോളുകളുടെയും അണിയറയിലെ സൂത്രധാരന്‍ ഗാരിഹൂപ്പറായിരുന്നു.
Related Posts