ജെസ്സി ട്രിവാൻഡ്രം ഫാമിലിയുടെ ഇൻസ്റ്റലേഷൻ പ്രോഗ്രാം ജയ്സി എച്ച് ജി എഫ് ഹസീന ഷെരീഫ് ചാർജ് ഏറ്റെടുത്തു

ജെസ്സി ട്രിവാൻഡ്രം ഫാമിലിയുടെ ഇൻസ്റ്റലേഷൻ പ്രോഗ്രാം ജനുവരി 19 ആം തീയതി 2 മണിക്ക് നടന്നു .ഈ അവസരത്തിൽ ഫാമിലിയുടെ പുതിയ പ്രസിഡൻറായി ജയ്സി എച്ച് ജി എഫ് ഹസീന ഷെരീഫ് ചാർജ് ഏറ്റെടുത്തു.
മാനവിക സേവനം, ബിസിനസ് ഡെവലപ്മെൻറ്, പേഴ്സണാലിറ്റി ഡെവലപ്മെൻറ്, skill development, ബ്ലൂ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് എന്നീ പ്രോജക്ടുകൾ ആണ് ഈ വർഷം പ്ലാൻ ചെയ്തിരിക്കുന്നത് ഇതുകൂടാതെ Feed on Need എന്ന പദ്ധതിയും ആസൂത്രണം ചെയ്തിട്ടുണ്ട് ഈ പദ്ധതിയിലൂടെ വിശക്കുന്നവന് ആഹാരം എത്തിക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ ശ്രമിക്കുന്നു. കോവിഡ കാലഘട്ടത്തിൽ തൊഴിൽരഹിതരായ യുവതീയുവാക്കളെ shastri കരിക്കാൻ skill development ട്രെയിനിങ്ങും കൊടുക്കാൻ ഉദ്ദേശിക്കുന്നു