ഭി​ന്ന​ശേ​ഷി​ക്കാ​രെ വി​വാ​ഹം ചെ​യ്യു​ന്ന​വ​ര്‍​ക്ക് പാ​രി​തോ​ഷി​കം പ്രഖ്യാപിച്ച്‌ ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍

0

ര​ണ്ട​ര ല​ക്ഷം രൂ​പ ന​ല്‍​കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നിച്ചിരിക്കുന്നത് . ഭി​ന്ന​ശേ​ഷി​ക്കാരും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്‌ പു​തി​യ പ​ദ്ധ​തി കൊണ്ടുവരുന്നത് .ഭി​ന്ന​ശേ​ഷി​ക്കാ​രും സാ​ധാ​ര​ണ​ക്കാ​രും ത​മ്മി​ലു​ള്ള വി​വാ​ഹ​ത്തി​ല്‍ 50,000 രൂ​പ നേ​ര​ത്തെ ത​ന്നെ ന​ല്‍​കി വ​രു​ന്നു​ണ്ട്. എ​സ്‌എ​സ്‌ഇ​പി​ഡിയാണ് ഈ ​ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്.ഭി​ന്ന​ശേ​ഷി​ക്കാ​ര്‍​ക്ക് സാ​ധാ​ര​ണ വി​വാ​ഹ​ജീ​വി​തം ന​യി​ക്കാ​നു​ള്ള അ​വ​സ​രം ഒ​രു​ക്കു​ന്ന​തി​നു​മാ​ണ് ഈ ​പ​ദ്ധ​തി​.

You might also like
Leave A Reply

Your email address will not be published.