രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ല്‍ 9,102 പേ​ര്‍​ക്ക് കോ​വി​ഡ് വൈറസ് ബാധ സ്ഥി​രീ​ക​രി​ച്ചു

0

പു​തി​യ​താ​യി 117 മ​ര​ണ​ങ്ങ​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെയ്തു .ഇതോടെ ആ​കെ മ​ര​ണം 1,53,587 ആ​യി.ഇ​തു​വ​രെ 1,06,76,838 പേ​രാ​ണ് രാ​ജ്യ​ത്താ​കെ കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യ​ത്. നി​ല​വി​ല്‍ 1,77,266 പേ​ര്‍ രോ​ഗം ബാ​ധി​ച്ച്‌ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. 24 മ​ണി​ക്കൂ​റി​ല്‍ 15,901 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​തോ​ടെ രോ​ഗം ഭേ​ദ​മാ​യ​വ​രു​ടെ ആ​കെ എ​ണ്ണം 1,03,45,985 ആ​യി.രാ​ജ്യ​ത്ത് ഇ​തു​വ​രെ 20,23,809 പേ​രാ​ണ് കോവിഡ് വാ​ക്സീ​ന്‍ സ്വീ​ക​രി​ച്ച​ത്. ഇ​തു​വ​രെ 19,30,62,694 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച മാ​ത്രം 7,25,577 സാ​മ്ബി​ളു​ക​ള്‍ പ​രി​ശോ​ധി​ച്ച​താ​യും ഐ​സി​എം​ആ​ര്‍ അ​റി​യി​ച്ചു.

You might also like

Leave A Reply

Your email address will not be published.