സൗദിയില്‍ വനിതാ നഴ്‌സുമാര്‍ക്ക് അവസരം; അവസാന തീയതി: ജനുവരി 8

0

ബി.എസ്.സി, എം.എസ്.സി, പി.എച്ച്‌.ഡി യോഗ്യതയുള്ളവര്‍ക്കാണ് അവസരം. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിനിധി ജനുവരി 17, 18, 19, 21, 23, 24, 25, 26, 27, 28 തീയതികളില്‍ ഓണ്‍ലൈനായി അഭിമുഖം നടത്തും.താല്പര്യമുള്ളവര്‍ www.norkaroots.org-ല്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് നോര്‍ക്ക ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 8. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ ഫ്രീ നമ്ബരായ 18004253939 (ഇന്ത്യയില്‍ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍ സേവനം)ല്‍ ലഭിക്കും.

You might also like
Leave A Reply

Your email address will not be published.