നിലവില്‍ പതിനെഴ് പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്കുന്ന ചെന്നൈക്കും,പതിനെട്ടു പോയിന്റുമായി ഏഴാം സ്ഥാനത്തു നില്ക്കുന്ന ചെന്നൈക്കും ഇന്നത്തെ മത്സരം അതി നിര്‍ണ്ണായകമാണ്,ഇരു ടീമുകള്‍ക്കും ഇന്നത്തെ മത്സരം വിജയിച്ചാല്‍ മാത്രമേ പ്ലേഓഫ് പ്രവേശനം സജീവമാക്കി നിര്‍ത്തുവാന്‍ കഴിയു.