ഇന്നലെ യു.എ.ഇ ദിര്‍ഹവുമായുള്ള രൂപയുടെ വിനിമയ നിരക്ക് ഒരു ദിര്‍ഹമിന് 20.15 രൂപയാണ്.ഇടവേളക്ക് ശേഷമാണ് രൂപ വീണ്ടും 20ലേക്ക് എത്തുന്നത്.മൂന്ന് ദിവസത്തിനിടെയാണ് വിനിമയ മൂല്യത്തില്‍ കാര്യമായ മാറ്റം സംഭവിച്ചത്. അതേസമയം, ഡോളറുമായുള്ള രൂപയുടെ വിനിമയ നിരക്ക് 73.70 ആണ്. ഏപ്രിലില്‍ 76.90 എത്തിയതാണ് റെക്കോഡ് നിരക്ക്.അതേസമയം, പ്രവാസികള്‍ക്ക് നാട്ടിലേക്ക് കൂടുതല്‍ പണം അയക്കാന്‍ ലഭിക്കുന്ന അവസരമാണിത്.