കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പരിശോധന വീണ്ടും കര്‍ശനമാക്കി തമിഴ്നാടും പശ്ചിമ ബംഗാളും
ചെന്നൈ: തമിഴ്നാട്ടില്‍ ഏഴു ദിവസത്തെ ഹോം ക്വാറന്റൈന് നിര്‍ബന്ധമാക്കി.തമിഴ്നാട്ടില്‍ അതിര്‍ത്തികളില്‍ കര്‍ശന പരിശോധന നടത്താനും യാത്രക്കാരെ നിരീക്ഷിക്കാനും തീരുമാനമായി.അതേസമയം, ബംഗാളില്‍ ആര്‍ടിപിസിആര്‍ രേഖ നിര്‍ബന്ധമാക്കി. ഈ മാസം 27 മുതലാണ് യാത്രാനിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.