പോലീസ് അക്ഷയ പാത്രവും ടി എം സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സിറ്റി ഫുഡ് ബാങ്കിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ബഹുമാനപ്പെട്ട മേയർ കുമാരി ആര്യ രാജേന്ദ്രൻ
പോലീസ് അക്ഷയ പാത്രവും ടി എം സി യുടെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച സിറ്റി ഫുഡ് ബാങ്കിന്റെ ഉദ്ഘാടനസമ്മേളനത്തിൽ ബഹുമാനപ്പെട്ട മേയർ കുമാരി ആര്യ രാജേന്ദ്രൻ,
തിരുവനന്തപുരം സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ സുൽഫിക്കറലി,

തിരുവനന്തപുരം സൗത്ത് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ അരുൺകുമാർ
തമ്പാനൂർ വാർഡ് കൗൺസിലർ. തമ്പാനൂർ സിഐ,, ഭാരവാഹികളായ സലീം വട്ടക്കിണർ, അമീനുദ്ദിൻ,
അഡ്വക്കേറ്റ് എ എം കെ നൗഫൽ., പനച്ചമൂട് ഷാജഹാൻ, റീന ജീവൻ,, ഷിജു, പ്രസാദ്, ജീവൻ തുടങ്ങിയവർ പങ്കെടുത്തു