11,805 പേര് കൂടി രോഗമുക്തി നേടിയതായും കഴിഞ്ഞ 24 മണിക്കൂറിനിടെ 81 മരണം കൂടി സ്ഥിരീകരിച്ചെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ഇന്ത്യയില്‍ ഇതുവരെ 1,09,25,710 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതുവരെ 1,06,33,025 പേര് രോഗമുക്തിയും നേടി. 1,55,813 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടമായത്. നിലവില്‍ 1,36,872 കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 87,20,822 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.ഫെബ്രുവരി 15 വരെ 20,73,32,298 സാമ്ബിളുകള്‍ പരിശോധിച്ചതായും തിങ്കളാഴ്ച മാത്രം 6,15,664 സാമ്ബിളുകള്‍ പരിശോധിച്ചതായും ഐ സി എം ആര് അറിയിച്ചു.