ഹോട്ടല്‍ ക്വാറന്‍റീന്​ വന്‍ ചെലവ്

0

കു​വൈ​ത്ത്​ സി​റ്റി: പു​തു​ക്കി​യ നി​ര​ക്ക്​ പ്ര​കാ​രം ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ഫൈ​വ്​ സ്​​റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ സിം​ഗ്​​ള്‍ റൂ​മി​ന്​ 595 ദീ​നാ​റും ഡ​ബ്​​ള്‍ റൂ​മി​ന്​ 725 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ള്‍ ​റൂ​മി​ന്​ 275 ദീ​നാ​റും ഡ​ബ്​​ള്‍ റൂ​മി​ന്​ 335 ദീ​നാ​റും ചെ​ല​വ്​ വ​രും. ഫോ​ര്‍ സ്​​റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ സിം​ഗ്​​ള്‍ റൂ​മി​ന്​ 400 ദീ​നാ​റും ഡ​ബ്​​ള്‍ റൂ​മി​ന്​ 530 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ള്‍ റൂ​മി​ന്​ 185 ദീ​നാ​റും ഡ​ബ്​​ള്‍ റൂ​മി​ന്​ 245 ദീ​നാ​റു​മാ​ണ്​ ന​ല്‍​കേ​ണ്ട​ത്.ത്രീ ​സ്​​റ്റാ​ര്‍ ഹോ​ട്ട​ലി​ല്‍ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ സിം​ഗ്​​ള്‍ റൂ​മി​ന്​ 270 ദീ​നാ​റും ഡ​ബ്​​ള്‍ റൂ​മി​ന്​ 400 ദീ​നാ​റും ഏ​ഴ്​ ദി​വ​സ​ത്തേ​ക്ക്​ സിം​ഗ്​​ള്‍ റൂ​മി​ന്​ 125 ദീ​നാ​റും ഡ​ബ്​​ള്‍ റൂ​മി​ന്​ 185 ദീ​നാ​റു​മാ​ണ്​ നി​ര​ക്ക്. ത്രീ ​സ്​​റ്റാ​ര്‍, ഫോ​ര്‍ സ്​​റ്റാ​ര്‍, ഫൈ​വ്​ സ്​​റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ മാ​ത്ര​മാ​ണ്​ ക്വാ​റ​ന്‍​റീ​ന്​ അ​നു​മ​തി.ത്രീ ​സ്​​റ്റാ​ര്‍ ഹോ​ട്ട​ലു​ക​ളി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലൊ​ന്നും മു​റി ഒ​ഴി​വി​ല്ല. ജോ​ലി സം​ബ​ന്ധ​മാ​യി അ​ടി​യ​ന്ത​ര​മാ​യി കു​വൈ​ത്തി​ല്‍ എ​ത്തേ​ണ്ട സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ള്‍ വ​ലി​യ തു​ക മു​ട​ക്കി താ​മ​സി​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണ്.

You might also like
Leave A Reply

Your email address will not be published.