ഇനി പൊതുപരീക്ഷയെ കൂളായി നേരിടാം

0

ഏപ്രില്‍ 8 മുതല്‍ പൊതുപരീക്ഷ ആരംഭിക്കുന്നത്. സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ മാനസിക സമ്മര്‍ദം കുറയ്ക്കാന്‍ ടെലി കൗണ്‍സിലിങ് സംഘടിപ്പിക്കുന്നു.വി എച്ച്‌ എസ് ഇ വിഭാഗം കരിയര്‍ ഗൈഡന്‍സ് ആന്റ് കൗണ്‍സിലിംഗ് സെലിന്റെ നേതൃത്വത്തിലാണ് ക്ലാസ്. പ്രവൃത്തി ദിവസങ്ങളിലാണ് ടെലി കൗണ്‍സിലിങ് നടത്തുന്നത്. 29 മുതല്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് നാല് വരെയാണ് ഈ സേവനം. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും 0471-2320323 എന്ന നമ്ബറിലേക്ക് വിളിക്കാം.

You might also like

Leave A Reply

Your email address will not be published.