47 രൂപയുടെ റീച്ചാര്‍ജുകളില്‍ ബിഎസ്‌എന്‍എല്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് 14 ജിബിയുടെ ഡാറ്റയാണ് .ഫസ്റ്റ് റീച്ചാര്‍ജ്ജ് കൂപ്പണ്‍ എന്ന പേരിലാണ് ഈ പ്ലാനുകള്‍ ഉപഭോതാക്കള്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് .14 ജിബിയുടെ ഡാറ്റ 28 ദിവസ്സത്തെ വാലിഡിറ്റിയിലാണ് നിലവില്‍ ഉപഭോതാക്കള്‍ക്ക് ലഭിക്കുന്നത് .മാര്‍ച്ച് അവസാനംവരെയാണ് ഈ ഓഫറുകളുടെ വാലിഡിറ്റി .