സ്പോര്‍ട്സ് കാറ്റഗറിയില്‍ പെട്ട ചിത്രമാണ് തുഫാന്‍ . ഫര്‍ഹാന്‍ അക്തര്‍ തന്നെയാണ് ചിത്രത്തിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ഫര്‍ഹാന്‍ അക്തര്‍ ബോക്സിങ് താരമായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. അടുത്തിടെ പുറത്തുവിട്ട തൂഫാന്റെ ട്രെയിലര്‍ സിനിമ ലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.