സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവുണ്ടായി Business Last updated Mar 19, 2021 0 Share ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്നു കുറഞ്ഞത്.ഇതോടെ ഗ്രാമിന് 4,210 രൂപയും പവന് വില 33,680 രൂപയുമായി. വ്യാഴാഴ്ച പവന് 160 രൂപ വര്‍ധിച്ച ശേഷമാണ് ഇന്ന് വിലയിടിവ് ഉണ്ടായത് . Continue Reading 0 Share