തിരുവനന്തപുരം ജെസിഐ ഫെമിലിയായുടെ വിലയേറിയ നിർദേശം മനസ്സിൻറെ ധൈര്യവും ആരോഗ്യവുമാണ് ഒരുപരിധിവരെ പതർച്ചയില്ലാതെ സംസാരിക്കാൻ പ്രാപ്തരാക്കുന്നത്….
മനസ്സിൽ പല ആശയങ്ങൾ ഉണ്ട് എങ്കിലും അത് മറ്റുള്ളവരുടെ മുന്നിൽ അടുക്കും ചിട്ടയും ആയി പറയാൻ സാധിക്കാതെ വരാറുണ്ട് ഇതിന് ഒരു പരിഹാരം എന്നവണ്ണംജെസിഐ ട്രിവാൻഡ്രം Femilia മാർച്ച് 28 ആം തീയതി ഹോട്ടൽ ഹൈ ലാൻഡിൽ എഫക്ടീവ് പബ്ലിക് സ്പീക്കിംഗ് എന്ന വൺഡേ വർഷോപ്പ് നടത്തി.
ചടങ്ങ് ഉദ്ഘാടനം ചെയ്തത് മുൻ ചീഫ് സെക്രട്ടറി ശ്രീ ജിജി തോംസൺ ആണ് . സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത് മുൻ മൈനോറിറ്റി ഡയറക്ടറും.Mannaniya.കോളേജിലെ പ്രിൻസിപ്പലുമായ Dr. P..നസീർ .ചടങ്ങിൽ J. സി ഐ ട്രിവാൻഡ്രം Femilia യുടെ പ്രസിഡൻറ് ഹസീന ഷെരീഫ് അധ്യക്ഷൻ വഹിക്കുകയും Jc Bushra ബഷീർ ജയ്സി അഡ്വക്കേറ്റ് ശംസുദ്ദീൻ ,Jc.ഇബ്രാഹിം ദേശി ഇബ്രാഹിംകുട്ടി Jc Juhan ഇവർ സംബന്ധിച്ചു