ഇന്ത്യക്ക് ഒരു ബിറ്റ്കോയിന്(40 ലക്ഷം ഇന്ത്യന്‍ രൂപ) സഹായവുമായി മുന്‍ ഓസീസ് പേസറും, കമന്ററുമായിരുന്ന ബ്രെറ്റ്ലി.ഐ.പി.എല്‍ കമന്ററിക്കായി താരം നിലവില്‍ ഇന്ത്യയിലുണ്ട്.പാറ്റ് കമ്മിന്‍സ് ഇന്ത്യക്കായി 37 ലക്ഷംരൂപ നല്‍കിയിരുന്നു. ഇക്കാര്യം തന്റെ ട്വിറ്ററിലൂടെ അറിയിച്ച ബ്രെറ്റ്ലീ, ഇന്ത്യ തനിക്ക് രണ്ടാം വീടു പോലെയാണന്നും കുറിച്ചിരിക്കുകയാണ്.