പി വിജയൻ ഐപിഎസ്- കാർക്ക് ഒരു മാതൃകയാണ് ജാതി മത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ മനുഷ്യനെ മനുഷ്യനായി കണ്ട് നിയമം നടപ്പിലാക്കുന്നതിൽ P വിജയൻ ips പങ്ക് വളരെ വലുതാണ്
പി വിജയൻ ഐപിഎസ് കാർക്ക് ഒരു മാധീർകയാണ് ജാതി മത വർഗ്ഗ വർണ്ണ വിവേചനമില്ലാതെ മനുഷ്യനെ മനുഷ്യനായി കണ്ട് നിയമം നടപ്പിലാക്കുന്നതിൽ P വിജയൻറെ പങ്ക് വളരെ വലുതാണ് അത്യാധുനിക കാലഘട്ടം ശാസ്ത്ര സാങ്കേതിക രംഗത്ത് വളരെയധികം അനുഭവിക്കാൻ യോഗം ഇല്ല ജാതിയുടെയും മതത്തിൻറെയും പേരിൽ തല്ലി ചാവുന്നു മതം ഇന്ന് വലിയൊരു വ്യവസായമായി പൊതുപ്രവർത്തനരംഗത്ത് മാറിയിരിക്കുന്നു ഇവിടെയെല്ലാം ആണ് P വിജയനെ പോലെയുള്ളവരുടെ കഴിവിനെ നമ്മൾ കാണാതെ പോകരുത് അദ്ദേഹത്തിനെ പോലുള്ളവർ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ വീണ്ടും തുടർന്നും സമൂഹത്തിന് ഉണ്ടാകട്ടെ ഇന്ന് സർവമേഖലയിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വർഗീയത വ്യാപകമാവുന്നു അന്ധകാരത്തിലേക്ക് പോകുന്നന്നോ എന്ന് സംശയിക്കാതെ വയ്യ……