അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രില്‍ 8.കമ്യൂണികേഷന്‍ ഡിസൈന്‍, അനിമേഷന്‍ ഡിസൈന്‍, ഇന്ററാക്ഷന്‍ ഡിസൈന്‍, ഇന്‍ഡസ്ട്രിയല്‍ ഡിസൈന്‍, മൊബിലിറ്റി ആന്‍ഡ് വെഹികിള്‍ ഡിസൈന്‍ എന്നിവയിലാണ് പ്രവേശനം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.iitb.ac.in/newacadhome/mdes.jsp സന്ദര്‍ശിക്കുക.