രവിചന്ദ്രന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പി. വാസുവാണ്.ദൃശ്യ 2 എന്നാണ് സിനിമയുടെ പേര്. ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്സ് ആണ് നിര്‍മാണം. സിനിമയുടെ ചിത്രീകരണം ഈ മാസം ആരംഭിക്കും.ദൃശ്യ ആദ്യ ഭാഗത്തിലെ അതേ ആളുകള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും അണിനിരക്കുക. നവ്യ നായരാണ് ചിത്രത്തില്‍ മീനയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ആശ ശരത് അതേ വേഷത്തില്‍ തന്നെ എത്തുമ്ബോള്‍ സിദ്ദീഖ് അവതരിപ്പിച്ച പ്രഭാകറിനെ പ്രഭു അവതരിപ്പിക്കുന്നു.