കഴിഞ്ഞ 24 മണിക്കൂറിനിടെ 3,60,960 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും 3,293 പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തു.രാജ്യത്ത് ഇതുവരെ 1,79,97,267 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 29,78,709 പേര് ഇപ്പോഴും വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. രാജ്യത്ത് ഇതുവരെ 29,78,709 പേരാണ് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.