
J. C. I Trivandrum Familia യുടെ ആഭിമുഖ്യത്തിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പ് 09/04/2021 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ വെള്ളായണി ജംഗ്ഷനിൽ വെച്ചു
നടത്തുകയുണ്ടായി .
ഹോമിയോ ഡോക്ടർമാരായ Fathimathul Thasneem, Pradeep kumar,ആയുർവേദ ഡോക്ടർമാരായ Muhammed Mubarak, Sheeja Ameen എന്നിവരുടെ സേവനം ഈ അവസരത്തിൽ പൊതുജനങ്ങൾക്ക് ലഭ്യമായി . .

JCI Sen Sandeep Vijayan ഉൽഘാടനം ചെയ്ത ഈ മെഡിക്കൽ ക്യാമ്പിൽ
JCI 22 ന്റെ
Zone President Mr. Benu Vargheese സംസാരിച്ചു. JCI. HGF Hazeena Shereef ന്റെ അധ്യക്ഷതയിൽ നടത്തിയ മീറ്റിംഗിൽ Secretary JC.Bushra Basheer, JC Shamsudheen, JC. Juhan എന്നിവർ പങ്കെടുത്തു.

ജെസിഐ ട്രിവാൻഡ്രം ഫേമിലിയ സമൂഹത്തിലെ നിരവധി പേർക്ക് ഉപകരിക്കുന്ന തരത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി ഇനിയും നിരവധി സേവനങ്ങൾ സമൂഹത്തിന് ചെയ്യാൻ ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന മാനുഷികമൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന അവരുടെ സഹകരണം സഹായം പ്രതീക്ഷിച്ചുകൊണ്ട് പ്രതീക്ഷിച്ചുകൊണ്ട് ട്രിവാൻഡ്രം ഫേമിലിയ.