കുവൈറ്റ് എണ്ണമന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ നിമര്‍ ഫഹദ് അല്‍ മാലിക് അല്‍ സബാഹുമായി ഇന്ത്യന്‍ അംബാസിഡര്‍ കൂടിക്കാഴ്ച്ച നടത്തി
ഹൈഡ്രോകാര്‍ബണ്‍ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍, എണ്ണ മേഖലയിലെ ജീവനക്കാരുടെയും ഇന്ത്യയില്‍ കുടുങ്ങിയ അവരുടെ കുടുംബങ്ങളുടെയും മടങ്ങിവരല്‍, എണ്ണ മേഖലയിലെ എഞ്ചിനീയര്‍മാരുടെ താമസസ്ഥലം പുതുക്കല്‍, കുവൈത്തില്‍ നിന്ന് ഇന്ത്യയിലേക്കുള്ള അടിയന്തര മെഡിക്കല്‍ സപ്ലൈസ് എന്നിവ ചര്‍ച്ച ചെയ്തു.