കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇനി മറ്റ് സംസ്ഥാനങ്ങള്‍ക്ക് നല്‍കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി

0

ഇത് സംബന്ധിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു.കേരളത്തില്‍ ഉപഭോഗം കൂടുകയാണെന്നും ഇനിമുതല്‍ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന ഓക്സിജന്‍ ഇവിടെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു.219 ടണ്‍ ഓക്സിജന്‍ ആണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത്. ഇത് കേരളത്തില്‍ തന്നെ ആവശ്യമുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ കത്തില്‍ വ്യക്തമാക്കുന്നത്.

You might also like
Leave A Reply

Your email address will not be published.