തമിഴ്നാട്ടില്‍ നിന്ന് ആദ്യ ഫലസൂചനകള്‍ വരുമ്ബോള്‍ ഡിഎംകെയാണ് മുന്നിട്ടുനില്‍ക്കുന്നത്. 132 മണ്ഡലങ്ങളിലാണ് അവരുടെ മുന്നേറ്റം. അണ്ണാ ഡിഎംകെയുടെ ശക്തി കേന്ദ്രങ്ങളില്‍ വരെ ഡിഎംകെ ശക്തി തെളിയിക്കുകയാണ് .അണ്ണാ ഡിഎംകെ 101 സീറ്റില്‍ ലീഡ് ചെയ്യുന്നു. 234 നിയമസഭാ സീറ്റുകളിലേക്കാണ് തമിഴ്നാട്ടില്‍ മത്സരം നടന്നത്.