ജാമിയ നദ്‌വിയ്യ അറബിക് കോളേജിൽ നിന്നും ഉന്നത വിജയം നേടിയ റാങ്ക് ജേതാക്കൾ Safa s, Shifa Vm, Nasreen S, Suhaila MTP, Misiriya, Zainabath Amna ആദ്യനവർഷ പൊതു പരീക്ഷ ബലം പ്രസിതികരിച്ചപ്പോൾആണ് വിമൻസ് അറബിക് കോളേജിൽ BA FAZEELA വിഫാഗത്തിൽ Shifa Vm ഒന്നാം റാങ്കും Nasreen S രണ്ടാം റാങ്കും Suhaila MTP മൂന്നാം റാങ്കും നേടി PRE FAZELLA വിഫാഗത്തിൽ Misiriya ഒന്നാം റാങ്കും Safa s രണ്ടാം റാങ്കും Zainabath Amna മൂന്നാം റാങ്കും നേടി ഇ വിജയത്തിന് ഇവരുടെ ആദിണതയിൽ ഉള്ള ജമാത്തുകൾ അർഹിക്കുന്ന അങ്ങികാരം നൽകി പോൽസാഹിക്കുക അത് ജമാതുകളുടെ കടമയാണ്