ജൂണ്‍ 14 വരെയാണ് സമ്മേളനം.24ന് രാവിലെ 9 ന് അംഗങ്ങളുടെ സത്യപ്രതിജ്ഞയും 25ന് സ്പീക്കര്‍ തെരഞ്ഞെടുപ്പും നടക്കും. 26നും 27നും സഭ സമ്മേളിക്കില്ല. തുടര്‍ന്ന് 28 ന് ഗവര്‍ണറുടെ പ്രസംഗവും 31 മുതല്‍ ജൂണ്‍ 2 വരെ നന്ദിപ്രമേത്തില്മേലുള്ള ചര്‍ച്ചയും നടക്കും.ജൂണ്‍ നാലിനാണ് 2021- 22 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ട് സമര്‍പ്പണവും. ജൂണ്‍ 7 മുതല്‍ 9 വരെ ബജറ്റിലുള്ള പൊതുചര്‍ച്ചയും 10ന് വോട്ടെടുപ്പും നടക്കും. ജൂണ്‍ 14ന് സമ്മേളനം സമാപിക്കും.