അമേരിക്കയില്‍ സാമൂഹ്യ അകല നിര്‍ദേശങ്ങള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചു. വൈറസിന്റെ വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് പുതിയ തീരുമാനം.സാമൂഹിക അകല നിര്‍ദ്ദേശങ്ങളിലും ഇളവുകള്‍ പ്രഖ്യാപിച്ചു . കൊവിഡ് പോരാട്ടത്തിലെ നിര്‍ണായക ദിനമാണ് ഇതെന്ന് പ്രസിഡന്‍റ് ജോ ബൈഡന്‍ അറിയിച്ചു . 117 ദശലക്ഷം പേര്‍ക്ക് അമേരിക്കയില്‍ പൂര്‍ണ്ണമായി പ്രതിരോധ കുത്തിവയ്പ് നല്‍കി.