ഫെയ്‌സ്ബുകിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും ഭരണത്തുടര്‍ച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങള്‍’ എന്ന് മമ്മൂട്ടി കുറിച്ചു.
https://www.facebook.com/photo.php?fbid=314190036737671&set=a.271462904343718&type=3
പിണറായി വിജയന് കൈകൊടുക്കുന്ന ചിത്രത്തിനൊപ്പമാണ് അദ്ദേഹം ഇക്കാര്യം കുറിച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തുന്നത്.