4,209 പേര് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗികളുടെ എണ്ണം 2,60,31,991 ആയി. മരണസംഖ്യ 2,91,331 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെയില്‍ 3,57,295 പേര് രോഗമുക്തരായി. ആകെ കോവിഡ് മുക്തരുടെ എണ്ണം 2,27,12,735 ആയി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 30,27,925 പേര് ചികിത്സയില്‍ കഴിയുന്നുണ്ട്.