പ്രസിദ്ധീകരണത്തിന്
ലക്ഷദ്വീപ്
ഉപവാസ സമരത്തിന്
ഐക്യദാർഢ്യം നടത്തി
മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനത നടത്തിയ ജനകീയ ഉപവാസസമരത്തിന് സംസ്ഥാനത്ത് ഐക്യദാർഢ്യ ഭവന സത്യാഗ്രഹ സമരം നടത്തി

മഹല്ല് ജമാഅത്ത് കൗൺസിൽ അംഗങ്ങളും, അനുഭാവികളും കുടുംബാഗങ്ങളോത്ത് സമരത്തിൽ പങ്കെടുത്തു തിരുവനന്തപുരത്ത് അഖിലേന്ത്യാ കോ – ഓഡിനേറ്റർ ഉവൈസ് സൈനുലബ്ദ്ദീൻ ജില്ലാ പ്രസിഡൻ്റ് റഹീം സാഹിബ് കൊല്ലത്ത് സംസ്ഥാന ഓർഗനൈസിങ്ങ് സെക്രട്ടറി ഷംസുദ്ദീൻ കുഞ്ഞ്, പത്തനംതിട്ടയിൽ അബൂബക്കർ കോന്നി, ആലപ്പുഴയിൽ സംസ്ഥാന വർക്കിങ്ങ് പ്രസിഡൻ്റ് ഐ. ശിഹാബുദ്ദീൻ, ജില്ലാ പ്രസിഡൻ്റ് ഫാറൂഖ് സഖാഫി, സെക്രട്ടറി എച്ച്.നജീബ്, മുമ്പാക്ക് ബേക്കർ യൂത്ത് കൗൺസിൽ സംസ്ഥാ കൺവീനർ ജലീൽ കായംകുളം,
എറണാകുളത്ത് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.എ.കരീം, സംസ്ഥാന സീനിയർ വൈസ് പ്രസിഡൻ്റ് അഡ്വ.പി.കെ.മുഹമ്മദ്, ട്രഷറർ ഡോ: എ.ബി.അലിയാർ, ജില്ലാ പ്രസിഡൻ്റ് എ.എ.ഉമ്മർ, ജനറൽ സെക്രട്ടറി പി.അബ്ദുൽ ഖാദർ ട്രഷറർ എം.എം.സുലൈമാൻ, ജലീൽ ചാലക്കൽ, നാസർ കുപ്പശ്ശേരി, യൂത്ത് കൗൺസിൽ സംസ്ഥാന ജോയിൻ കൺവീനർ സിറാജുദ്ദീൻ മാലേത്ത് ജില്ലാ ചെയർമാൻ ഷുക്കൂർ ചെമ്പറക്കി, തൃശൂരിൽ ശിഹാബ് നിസാമി, ഹാരിസ് ഹംസ, മലപ്പുറത്ത് സഹൽ ക്ലാരി, കോഴിക്കോട് ഷംസുദ്ദീൻ കൊടുവള്ളി, കണ്ണൂരിൽ ഒ.വി.ജാഫർ, മൂസ പടന്നക്കാട്, ബഷീർ മങ്കയം കാസർഗോഡ് തുടങ്ങിയവർ നേതൃത്വം നൽകി

പി.കെ.എ.കരീം
ജനറൽ സെക്രട്ടറി
9744 118587
ആലുവ
7-6-2021




